ഇതാണ് യഥാര്‍ത്ഥ കുട്ടിയമ്മ, ചിത്രവുമായി മഞ്ജു പിള്ള

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (14:21 IST)

പ്രേക്ഷകരുടെ മനസ്സ് നിറയിച്ച ചിത്രമായിരുന്നു 'ഹോം'. സിനിമപോലെ തന്നെ അതിലെ കഥാപാത്രങ്ങളെയും അവര്‍ ഏറ്റെടുത്തു കഴിഞ്ഞു.ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ്. ഇപ്പോഴിതാ, യഥാര്‍ത്ഥ കുട്ടിയമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജുപിള്ള.















A post shared by (@pillai_manju)

മറ്റാരുമല്ല സംവിധായകന്‍ റോജിന്റെ അമ്മയാണ് മഞ്ജുവിനൊപ്പം ഉള്ള കുട്ടിയമ്മ. സ്വന്തം അമ്മയുടെ പേര് തന്നെ ഈ സിനിമയിലെ കഥാപാത്രത്തിന് നല്‍കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :