'ജീവിതം ആകുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും'; 'ഹോം' ഡിലീറ്റഡ് സീന്‍, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (14:52 IST)
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഓണച്ചിത്രമായി പുറത്തിറങ്ങിയ 'ഹോം'മിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.