രാജകുമാരിയെ പോലെ,മേക്കോവര്‍ ചിത്രങ്ങളുമായി ഹനാന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (09:12 IST)
ഹനാന്‍ എന്ന പെണ്‍കുട്ടിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.കൊച്ചി തമ്മനത്ത് സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍ക്കാന്‍ നില്‍ക്കുന്ന ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നൊരു കാലമുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവര്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഹനാന്‍.A post shared by Sumesh Surya (@sumeshsurya)

കുട്ടി താരം സിനിമ സ്വപ്നം കാണുന്നുണ്ട്. അഭിനയ ലോകത്തേക്ക് എത്തുകയാണെങ്കില്‍ വിജയുടെ കൂടെ സ്‌ക്രീന്‍ സ്‌പേസ് പങ്കിടണം എന്നത് അവളുടെ ഒരു ആഗ്രഹമാണ്.ഇനിയിപ്പോള്‍ മലയാള സിനിമയില്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഉണ്ണി മുകുന്ദന്റെ ഒപ്പം അഭിനയിക്കാനാണ് താരത്തിന്റെ ഇഷ്ടം.അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കണം എന്നാണ് ഹനാന്‍ അന്ന് പറഞ്ഞത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :