കിടിലന്‍ ലുക്കില്‍ ശാന്തി ബാലചന്ദ്രന്‍, വൈറല്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (09:09 IST)
2017-ല്‍ പുറത്തിറങ്ങിയ തരംഗം എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് ശാന്തി ബാലചന്ദ്രന്‍ സിനിമയില്‍ എത്തിയത്. ഇന്ന് മലയാളം സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്താന്‍ നടിക്കായി.A post shared by Santhy Balachandran ✨ (@santhybee)

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത 'ചതുരം' റിലീസിനായി കാത്തിരിക്കുകയാണ് ശാന്തി ബാലചന്ദ്രന്‍.
ഇന്ദ്രജിത്തിന്റെ സ്‌പോര്‍ട്‌സ് ചിത്രം ആഹാ എന്ന സിനിമയിലാണ് താരത്തെ ഒടുവിലായി കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :