'കുഞ്ഞെല്‍ദോ' നടി, സാരിയില്‍ പുതിയ ഫോട്ടോഷൂട്ടുമായി ഗോപിക ഉദയന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (17:25 IST)
ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ഗോപിക ഉദയന്‍. 'കുഞ്ഞെല്‍ദോ' ലെ നായികയായി അഭിനയിച്ച ഗോപിക ദുബായ് സെറ്റല്‍ഡ് ആണ്.















A post shared by Gopika Udayan (@gopikaaudayan)

അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ഗോപിക സിനിമയിലെത്തിയത്. ദുബായില്‍ നിന്ന് ഒഡീഷനില്‍ പങ്കെടുക്കാനായി മാത്രം നാട്ടിലേക്ക് എത്തിയതായിരുന്നു നടി.
വിനീത് ശ്രീനിവാസിന്റെ മുന്നിലായിരുന്നു ഫൈനല്‍ ഓഡിഷന്‍. ഒടുവില്‍ കുഞ്ഞെല്‍ദോയുടെ നിവേദിതയായി അഭിനയിക്കാനുള്ള അവസരം ഗോപികയെ തേടിയെത്തി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :