1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Gopika Eviction Bigg Boss Malayalam

Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്ന് ഏറ്റവും ആദ്യം പുറത്താകാന്‍ സാധ്യത ഈ മത്സരാര്‍ഥി, പ്രേക്ഷക വോട്ട് വളരെ കുറവ് !

Gopika Eviction Bigg Boss Malayalam
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ആദ്യ എവിക്ഷന്‍ ഞായറാഴ്ച നടക്കും. പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഈ ദിവസങ്ങളില്‍ ഉണ്ട്. ഒരു ദിവസം ഒരു വോട്ട് മാത്രമാണ് ചെയ്യാനാകുക. 
 
വോട്ടിങ് ആദ്യ മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഗോപികയ്ക്കാണ് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന എപ്പിസോഡില്‍ ഗോപിക ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താകാനാണ് സാധ്യത. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പുഷ്പയ്ക്ക് എന്ത് സംഭവിച്ചു? ടീസര്‍ പുറത്തിറങ്ങി