കാത്തിരിപ്പിന് വിരാമം,ആര്‍ആര്‍ആര്‍ ഒ.ടി.ടി റിലീസ് തീയതി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 മെയ് 2022 (15:04 IST)

എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍(RRR) ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം പതിപ്പുകള്‍ സീഫൈവിലൂടെ സ്ട്രീം ചെയ്യും.ഹിന്ദി പതിപ്പിന്റെ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സും സ്വന്തമാക്കി.

ആര്‍ആര്‍ആര്‍ -ന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ റെക്കോര്‍ഡ് വിലയ്ക്ക് വിറ്റു പോയി. മെയ് 20 മുതല്‍ സീഫൈവ്, നെറ്റ്ഫ്‌ലിക്‌സ് (Zee5, Netflix) എന്നീ പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിംഗ് ആരംഭിക്കും.ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :