പൂക്കള്‍ സാരി, എങ്ങനെയുണ്ട്? ഗായത്രി അരുണിന്റെ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 28 ഒക്‌ടോബര്‍ 2023 (10:48 IST)
മലയാള സിനിമകളില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് നടി ഗായത്രി അരുണ്‍. പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നാലും ന്റെളിയാ.ഗായത്രിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.


സ്‌റ്റൈലിംഗ്: ഡോമ്‌സ് 2010

എം യു എ: അമല്‍ അജിത്കുമാര്‍

സാരി: അലങ്കാര്‍ എ ബോട്ടിക്

ജ്വല്ലറി: പ്രിയ അനോഖി

ഫോട്ടോ: ഹനോഷ് ഫോട്ടോഗ്രാഫി
സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ തുടങ്ങി വണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ വരെ നടി അഭിനയിച്ചു.ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകള്‍' എന്ന പുസ്തകം മോഹന്‍ലാല്‍ ആയിരുന്നു പ്രകാശനം ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :