അനുബന്ധ വാര്‍ത്തകള്‍
- രാജേസനന്റെ പെണ് വേഷത്തിന് പിന്നില്‍, വീഡിയോ കണ്ടില്ലേ ?
- ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രവുമായി രാജസേനന്,'ഞാനും പിന്നൊരു ഞാനും'അപ്ഡേറ്റ് കൈമാറാന്‍ പൃഥ്വിരാജും ഇന്ദ്രജിത്തും
- ജയറാം-പാര്‍വതി പ്രണയബന്ധത്തില്‍ ഹംസത്തിന്റെ റോള്‍ ആയിരുന്നു ഉര്‍വശിക്ക്; രസകരമായ കഥ ഇങ്ങനെ
- ഉറക്കം ഉണര്‍ന്ന് കേരളത്തിലെ തിയേറ്ററുകള്‍, വമ്പന്‍ സിനിമകള്‍ക്കിടയില്‍ പിടിച്ചുനിന്ന് 'പാച്ചുവും അത്ഭുതവിളക്കും'
- ഇതാണ് മൗത്ത് പബ്ലിസിറ്റി, തിയേറ്ററുകളില്‍ ആളെ കൂട്ടാന്‍ ഫഹദ്,പാച്ചുവും അത്ഭുതവിളക്കും കളക്ഷന്‍ റിപ്പോര്‍ട്ട്
ഇന്ദ്രന്‍സിനൊപ്പം ഉര്‍വശി,'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962'ഫസ്റ്റ് ലുക്കുമായി സുരേഷ് ഗോപി
ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962'. സിനിമയുടെ ഫസ്റ്റ് ലുക്ക് നടന്‍ സുരേഷ് ഗോപി റിലീസ് ചെയ്തു.
സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പ്രജിന്‍ എം പി, ആഷിഷ് ചിന്നപ്പ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാലക്കാട് ആയിരുന്നു ചിത്രീകരണം നടന്നത്. കഥ: സനു കെ ചന്ദ്രന്‍.ഛായാഗ്രഹണം: സജിത്ത് പുരുഷന്‍. സംഗീതസംവിധാനം, പശ്ചാത്തല സംഗീതം:കൈലാസ്.