അനുബന്ധ വാര്‍ത്തകള്‍
- 'കഞ്ചാവ് വലിയുടെ ഉസ്താദ്'; ചെഗുവേരയെ പരിഹസിച്ച് നടന് ജോയ് മാത്യു
- ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രവുമായി രാജസേനന്,'ഞാനും പിന്നൊരു ഞാനും'അപ്ഡേറ്റ് കൈമാറാന്‍ പൃഥ്വിരാജും ഇന്ദ്രജിത്തും
- 50 കോടി ക്ലബ്ബില്‍ '2018',നേട്ടം 7 ദിവസം കൊണ്ട് !
- ടൊവീനോക്ക് ചെവിയിലൊക്കെ ഇൻഫെക്ഷൻ ആയി,കഴുത്തെറ്റം വെള്ളത്തിൽ നിന്ന് ഷൂട്ട്, '2018' സിനിമയെക്കുറിച്ച് ജോയ് മാത്യു
- ഉറക്കം ഉണര്‍ന്ന് കേരളത്തിലെ തിയേറ്ററുകള്‍, വമ്പന്‍ സിനിമകള്‍ക്കിടയില്‍ പിടിച്ചുനിന്ന് 'പാച്ചുവും അത്ഭുതവിളക്കും'
രാജേസനന്റെ പെണ് വേഷത്തിന് പിന്നില്‍, വീഡിയോ കണ്ടില്ലേ ?
'ഞാനും പിന്നൊരു ഞാനും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഷോ സ്ത്രീ വേഷത്തില്‍ കാണാനെത്തിയ രാജേസനന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.മേക്കോവര്‍ ലുക്ക് ആരാധകരെ ഞെട്ടിച്ചു.
മേക്കോവര്‍ ലുക്കിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.ഷര്‍ട്ടും പാന്റസും ധരിച്ചെത്തിയ രാജസേനനില്‍ നിന്ന് സാരി അണിഞ്ഞെത്തിയ സ്ത്രീയുള്ള മാറ്റത്തിന് പിന്നിലെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു എന്നിവരും ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.ക്ലാപ്പിന് മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിര്‍മ്മാണം.തുളസീധര കൈമള്‍ എന്ന കഥാപാത്രത്തെയാണ് രാജസേനന് അവതരിപ്പിക്കുന്നത്.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പരമേശ്വരനായായി ഇന്ദ്രന്‍സും കൈമളിന്റെ സുഹൃത്തായ രഘു എന്ന കഥാപാത്രത്തെ സുധീര്‍ കരമനയും അവതരിപ്പിക്കുന്നു.അമ്മാവന് ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും സിനിമയിലുണ്ട്.സംഗീതസംവിധാനം എം ജയചന്ദ്രന് . ഗാനരചന ഹരിനാരായണന്. രണ്ട് ഗാനങ്ങള്‍ സിനിമയിലുണ്ട്.