മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കുഞ്ഞാലി മരക്കാർ പ്രഖ്യാപന വേളമുതൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. മോഹൻലാലിന്റെ മരയ്‌ക്കാർ ഒരു അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടേത് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതിന് മുമ്പേ ആരാധകർ ആവേശത്തിലാണ്. കുഞ്ഞാലിമരയ്‌ക്കാർ നാലാമന്റെ കഥയുമായാണ് രണ്ടുപേരും എത്തുന്നത്. എന്നാൽ ചരിത്ര വേഷമായതുകൊണ്ടുതന്നെ അത് മമ്മൂറ്റ്റ്റിക്ക് മാത്രമേ ഇണങ്ങൂ എന്നാണ് മമ്മൂട്ടി ഫാൻസിന്റെ പക്ഷം. എന്നാൽ മരക്കാറിന്റെ ഫസ്‌റ്റ് ലുക്ക് മോഹൻലാൽ പുറത്തുവിട്ടതോടെ ഏട്ടൻ...