ആദ്യം സൂര്യ തന്നെ എത്തും പിന്നാലെ വിജയും, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (09:02 IST)

സൂര്യയുടെ തുടരെ രണ്ട് ഡയറക്റ്റ് ഒടിടി റിലീസുകള്‍, ഒടുവില്‍ നീണ്ട ഇടവേളക്കുശേഷം നടന്റെ ഒരു ചിത്രം തിയറ്ററുകളിലേക്ക്. പാണ്ടിരാജിന്റെ സംവിധാനത്തില്‍ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'എതര്‍ക്കും തുനിന്തവന്‍' റിലീസ് പ്രഖ്യാപിച്ചു. വിജയുടെ ബീസ്റ്റ് എത്തുന്നതിന് മുമ്പ് തന്നെ.

മാര്‍ച്ച് 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ആദ്യം ചിത്രം എത്തും.'ബീസ്റ്റ്' 2022 ഏപ്രില്‍ 14 ന് തമിഴ് പുതുവര്‍ഷ ദിനത്തില്‍ തിയറ്ററുകളിലെത്തും. ചിത്രത്തിലെ ഒരു അഭിനേതാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :