1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dulquar Salman

റെക്കോര്‍ഡ് ഇട്ട് ദുല്‍ഖര്‍ സല്‍മാന്‍, 'സീതാ രാമം' കളക്ഷന്‍ റിപ്പോര്‍ട്ട്

Sita Ramam Trailer Dulquar Salman love story movie news romantic movies dulquar Salman romantic hero dulquar Salman Telugu movie see the Ram movie news film news
ദുല്‍ഖറിന്റെ പുതിയ ചിത്രമായ 'സീതാ രാമം'കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതിനിടെ യു എസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി.
21,00,82 ഡോളര്‍ (1.67 കോടിയിലേറെ) കളക്ഷനാണ് ആദ്യദിനം യുഎസില്‍ നിന്ന് മാത്രം 'സീതാ രാമം' സ്വന്തമാക്കിയത്.
 
വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തില്‍ രശ്മിക മന്ദാനയുമുണ്ട്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ഉണ്ട്.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Minnal Murali Second Part in 3 D: മിന്നല്‍ മുരളി 3 D യില്‍ കാണാം ! ആവേശത്തില്‍ ആരാധകര്‍; മറ്റൊരു കുട്ടിച്ചാത്തന്‍ ആകുമോ