അനുബന്ധ വാര്‍ത്തകള്‍
- ഗ്ലാമര്‍ ലുക്കില്‍ ദിവ്യ പ്രഭ, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം
- ഒന്നൂടെ സുന്ദരിയായി പാര്‍വതി കൃഷ്ണ, പുത്തന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം
- 7വർഷം പഴക്കമുള്ള രജനിയുടെ റെക്കോർഡ് മറികടക്കാൻ ലിയോയ്ക്ക് ആയില്ല ! പുതിയ വിവരങ്ങൾ
- നടി കാര്‍ത്തിക നായര്‍ക്ക് വിവാഹം, വിവാഹനിശ്ചയം കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍
- പ്രിയ മണിയും വിദ്യ ബാലനും തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ടോ?
ആളാകെ മാറി, പുത്തന്‍ ലുക്കില്‍ ദിവ്യ പ്രഭ, ചിത്രങ്ങള്‍
ക്യാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ ചുവടുറുപ്പിക്കാനുള്ള ശ്രമത്തിലാണ് നടി ദിവ്യ പ്രഭ. 9 വര്‍ഷത്തോളമായി അഭിനയ ലോകത്ത് സജീവമാണ് താരം. ഗ്ലാമര്‍ ലുക്കിലുള്ള ദിവ്യയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
മനോഹരമായ ലേസ് ക്രോപ്പ് ടോപ്പും ബന്ധിനി ട്രൗസറും ധരിച്ചാണ് നടി ദ്രവ്യ പ്രഭയെ കാണാനായത്.എംബ്രോയ്ഡറി ചെയ്ത ജാക്കറ്റാണ് മറ്റൊരു ഹൈലൈറ്റ്.
ഫോട്ടോ: ജെയ്സണ്‍ മദനി
വീഡിയോഗ്രാഫി: അഭിഷേക് പിഎസ്
സ്റ്റൈല്‍ ചെയ്തത്: സാന്ദ്ര റെസ്മി
MUA: അനുഷ അനൂപ്
മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി.