1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Karthika Nair gets engaged

നടി കാര്‍ത്തിക നായര്‍ക്ക് വിവാഹം, വിവാഹനിശ്ചയം കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍

Actress Karthika Nair engaged
നടി രാധയുടെ മൂത്ത മകളും നടിയുമായ കാര്‍ത്തിക നായരുടെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഉടന്‍തന്നെ വിവാഹം ഉണ്ടാകും. തന്റെ മോതിരം ഫോക്കസ് ചെയ്ത് ഒരാള്‍ക്കൊപ്പം ഉള്ള ചിത്രം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 
 
എന്നാല്‍ വരന്‍ ആരാണെന്ന് കാര്യത്തില്‍ ഒരു സൂചനയും നടി നല്‍കിയിട്ടില്ല. വിവാഹത്തെക്കുറിച്ച് നടി ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം. 
 
 
 
 
അടുത്ത ലേഖനം
ദളപതിയുടെ മുന്നിൽ വെച്ച് വിവാഹിതരാകണം, ലിയോ റിലീസ് ദിനത്തിൽ തിയേറ്ററിൽ വെച്ച് വിവാഹിതരായി ആരാധകർ