'കാന്താര'യ്ക്ക് കൈയ്യടിച്ച് അനുഷ്‌ക ഷെട്ടി, റിവ്യൂവുമായി നടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (11:23 IST)
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്താര പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് കൈയ്യടിച്ച് നടി അനുഷ്‌ക ഷെട്ടി.

'കാന്താര കണ്ടു. സിനിമ ഇഷ്ടമായി.
ഓരോ അഭിനേതാവിനും, നിര്‍മ്മാതാക്കള്‍ക്കും, സാങ്കേതിക വിദഗ്ദര്‍ക്കും അഭിനന്ദനങ്ങള്‍ ...ടീം കാന്താര നിങ്ങളെല്ലാവരും അതിശയകരമായിരുന്നു, കൂടാതെ നല്ലൊരു അനുഭവത്തിന് എല്ലാവര്‍ക്കും നന്ദി.. റിഷഭ് ഷെട്ടി നിങ്ങള്‍ അതിശയകരമായിരുന്നു ... ദയവായി തിയേറ്ററുകളില്‍ സിനിമ കാണുക'-അനുഷ്‌ക ഷെട്ടി കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :