ധൂമം റിലീസിന് ഇനി മൂന്ന് നാള്‍,ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം,ടൈറ്റില്‍ ട്രാക്ക് വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂണ്‍ 2023 (14:56 IST)
ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം ധൂമം റിലീസിന് ഇനി മൂന്ന് നാള്‍ കൂടി. ടൈറ്റില്‍ ട്രാക്ക് വീഡിയോ പുറത്തിറങ്ങി.പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ് ആലാപനം.ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ജൂണ്‍ 23നാണ് റിലീസ്.
റോഷന്‍ മാത്യു, വിനീത്,അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കെജിഎഫ്,കാന്താര നിര്‍മ്മാതാക്കള്‍ ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമാണ് ധൂമം.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :