അനുബന്ധ വാര്‍ത്തകള്‍
- തിയറ്ററുകള്‍ തുറക്കുന്നു, ഒരേ ദിവസം രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ്, ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ പ്രഭാസും അക്ഷയ് കുമാറും
- അമ്മ കൂടെയില്ലാത്ത ജന്മദിനം, ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അക്ഷയ് കുമാര്‍
- നടന് അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു
- മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായിക, 18-ാം വയസ്സില്‍ ഫെമിന മിസ് ഇന്ത്യ, അക്ഷയ് കുമാറുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ്; പൂജ ബത്രയുടെ ജീവിതം ഇങ്ങനെ
- 3 നായികമാരുടെ നായകനാകാന്‍ ധനുഷ്, #D44 ടൈറ്റില്‍ ഇന്നെത്തും
ധനുഷിന്റെ ബോളിവുഡ് ചിത്രം ഒ.ടി.ടി റിലീസിന് ? 'അദ്രങ്കി രേ' നെറ്റ്ഫ്ലിക്സില്‍
ധനുഷിന്റെ ബോളിവുഡ് ചിത്രം അദ്രങ്കി രേ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലായിരിക്കും ഈ ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരവും നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു.
BIG BREAKING: Dhanush - Sara Ali Khan - Akshay Kumar starrer #AtrangiRe is opting for a Direct OTT release via NETFLIX.
— LetsOTT GLOBAL (@LetsOTT) September 28, 2021
Official announcement coming soon. pic.twitter.com/w6rDNAtBRI
ലെറ്റ്സ് ഒടിടി ഗ്ലോബലാണ് ധനുഷിന്റെ ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്.ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുന്നു.