1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. CID Moosa Dileep Bhavana Simran

സിഐഡി മൂസയില്‍ ദിലീപിന്റെ നായികയാകേണ്ടിയിരുന്നത് സിമ്രാന്‍; അത് ഭാവനയല്ല !

CID Moosa
ദിലീപിന്റെ കരിയറിലെ ഹിറ്റ് സിനിമകളില്‍ മുന്‍പന്തിയിലുള്ള ചിത്രമാണ് സിഐഡി മൂസ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ചിത്രമാണ് സിഐഡി മൂസ. ഭാവനയാണ് സിഐഡി മൂസയില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചത്. യഥാര്‍ഥത്തില്‍ നടി സിമ്രാന്‍ ആയിരുന്നു സിഐഡി മൂസയിലെ നായികയായി ആദ്യം പരിഗണിക്കപ്പെട്ടത്. പിന്നീടാണ് ഭാവന എത്തിയത്. ഭാവനയെ കണ്ട ആര്‍ക്കും സിഐഡി മൂസയിലെ ആ കഥാപാത്രത്തില്‍ സിമ്രാനെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല.
 
അടുത്ത ലേഖനം
മോഹന്‍ലാലിന്റെ മുന്നില്‍ നിന്ന് അഭിനയിക്കാന്‍ തെലുങ്ക് സൂപ്പര്‍സ്റ്റാറിന് നാണം; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവം വെളിപ്പെടുത്തി മുകേഷ്