എന്തൊരു മാറ്റം ! 'തങ്കലാന്‍' ചിത്രീകരണം കഴിഞ്ഞു, വിക്രം ഇനി പുതിയ സിനിമ തിരക്കുകളിലേക്ക്?

കെ ആര്‍ അനൂപ്| Last Modified ശനി, 8 ജൂലൈ 2023 (12:48 IST)
വിക്രം എന്ന നടന്റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് തങ്കലാന്‍.പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ചിത്രീകരണം പൂര്‍ത്തിയായതോടെ വിക്രം സിനിമയ്ക്കായി തന്നില്‍ വരുത്തിയ മാറ്റങ്ങളോടും ബൈ പറഞ്ഞു. കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാനും വിക്രം എപ്പോഴും റെഡിയാണ്. തങ്കലാന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ആണ് നടനെ കണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :