വീണ്ടുമൊരു സൂപ്പര്‍ഹീറോ ചിത്രം ! സൂചന നല്‍കി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 8 ജൂലൈ 2023 (10:21 IST)
മിന്നല്‍ മുരളിക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും ഒരു സൂപ്പര്‍ഹീറോ ചിത്രം വരുമെന്ന സൂചന നല്‍കിക്കൊണ്ട് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. സിനിമയെക്കുറിച്ച് സംവിധായകന് പറയാനുള്ളത് ഇതാണ്.

മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമല്ല ഇതൊന്ന് സിനിമ തുടങ്ങും മുമ്പേ സംവിധായകന്‍ പറഞ്ഞു.
സൂപ്പര്‍ ഹീറോ എന്ന് പറയുമ്പോള്‍ ഒരു മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമല്ല. അങ്ങനെ ഒരു കണ്‍വെന്‍ഷണല്‍ സൂപ്പര്‍ഹീറോ അല്ല ഉദ്ദേശിക്കുന്നത്. സൂപ്പര്‍ ഹീറോ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സിനിമയാണ് ഉദ്ദേശിക്കുന്നത് എന്നാണ് സംവിധായകന്‍ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :