1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. cerena bigboss malayalam photos

കണ്ണുകള്‍ക്കും പറയാനുണ്ട്... പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സെറീന

സെറീന
ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ ഗ്രാന്‍ഡ് ഫിനാലെയുടെ തലേദിവസം സ്‌പോട്ട് എവിക്ഷനിലൂടെ പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു സെറീന. 
 
മേക്കപ്പ്:വികാസ് 
ഹെയര്‍ :നിഖില്‍ 
 സ്‌റ്റൈലിംഗ്:ഇംജോ അഗസ്റ്റിന്‍
  ജ്വല്ലറി: മെറാള്‍ഡ ജ്വല്ലറി 
  ക്യാമറ: റിജില്‍ 
 
ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cerena Ann (@cerena.ann)

 
 
 
 
അടുത്ത ലേഖനം
ഒരു റോജ പാക്ക് പോലും ഉപയോഗിക്കാത്ത ആള്‍, ലഹരിയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല; സിദ്ദിഖിന്റെ മരണത്തിനു പിന്നാലെ ചര്‍ച്ചയായി അശാസ്ത്രീയ ചികിത്സ രീതി