വൈറല്‍ ഫോട്ടോഷൂട്ടില്‍ ഇതും കൂടി ബാക്കി, പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 മെയ് 2023 (13:08 IST)
മീര നന്ദന്‍ സന്തോഷത്തിലാണ്, കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നു.ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ഷൂട്ടിന് പിന്നാലെയുള്ള രസകരമായ വീഡിയോയുമായി കഴിഞ്ഞദിവസം എത്തിയിരുന്നു. മേക്കപ്പാട്ടിസ്റ്റ് ഉണ്ണി പി.എസ് , നടി ശ്രിന്ദ എന്നിവരെയാണ് വീഡിയോയില്‍ കാണാനായത്. ഇപ്പോഴിതാ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.















A post shared by Meera Nandhaa (@nandan_meera)

ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര നന്ദന്‍. ദിലീപിന്റെ 'മുല്ല' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയില്‍ മത്സരിക്കാന്‍ എത്തി അവതാരകയായി മാറിയ മീര പിന്നീട് സിനിമ ലോകത്ത് സജീവമായി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :