1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bigg Boss 5 Akhil Marar will not come back

Bigg Boss Season 5 ഇനി അഖില്‍ മാരാര്‍ തിരിച്ചുവരല്ലേ ? ആ വാര്‍ത്തയ്ക്കായി ബിഗ് ബോസ് പ്രേക്ഷകര്‍

അഖില്‍ മാരാര്‍
ബിഗ് ബോസ് സീസണ്‍ ഫൈവിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. 60 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ ടോപ് ഫൈവില്‍ ആരത്തുമെന്ന ചര്‍ച്ചകള്‍ പ്രേക്ഷകര്‍ക്കിടയില്‍ തുടങ്ങിക്കഴിഞ്ഞു. അതിനിടയാണ് അഖിലിനെ അസുഖം കാരണം മെഡിക്കല്‍ റൂമിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ അഖില്‍ മെഡിക്കല്‍ റൂമിലായിരുന്നു. വിദഗ്ധ ചികിത്സിക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ലെച്ചുവിനെപ്പോലെ അസുഖം കാരണം അഖിലും പുറത്തു പോകുമോ എന്നതാണ് പ്രേക്ഷകരുടെ ആശങ്ക. എന്നാല്‍ അഖിലിന് വേറൊരു പ്രശ്‌നവും ഇല്ലെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അഡ്മിന്‍ അറിയിച്ചിട്ടുണ്ട്.
ബിഗ് ബോസ് അഞ്ചാം സീസണില്‍ ഇനിയെന്ത് സംഭവിക്കും എന്നത് കണ്ടു തന്നെ അറിയണം. 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പിറന്നാൾ ആഘോഷത്തിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കിയോ ? ആരാധകരുടെ ചോദ്യത്തിന് ഭാമ നൽകിയ മറുപടി