ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് അത് ചെയ്തു ! ചിത്രങ്ങളുമായി ഭാവന

കെ ആര്‍ അനൂപ്| Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (11:03 IST)
നടി സിനിമ തിരക്കുകളിലാണ്.ഭാവനയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്'. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.















A post shared by Bhavana




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :