മമ്മൂട്ടിയുടെ സൈന്യത്തിലെ ഗാനം,അടിപൊളി ഡാന്‍സുമായി വീണ്ടും ഭാവനയും കൂട്ടുകാരും, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (11:07 IST)

വീണ്ടും മലയാളം സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി ഭാവന. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. സിനിമ തിരക്കുകള്‍ കൂട്ടുകാര്‍ക്കൊപ്പം ഇപ്പോഴും സമയം ചെലവഴിക്കാറുള്ള അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം അടിപൊളി ഡാന്‍സുമായി എത്തിയിരിക്കുകയാണ്.

ശില്‍പ ബാല, മൃദുല മുരളി, എന്നിവര്‍ക്കൊപ്പമാണ് നടി വീഡിയോ പങ്കുവെച്ചത്.മമ്മൂട്ടി ചിത്രമായ സൈന്യത്തിലെ ഒരു ഗാനത്തിനൊപ്പം ഭാവനയും കൂട്ടുകാരും ചുവടുകള്‍ വെച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :