1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bhavana birthday Manju Warrier

കൂട്ടുകാരിയുടെ പിറന്നാള്‍, പതിവ് തെറ്റിക്കാതെ മഞ്ജു

Bhavana
മഞ്ജു വാര്യരും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. സിനിമയ്ക്ക് അപ്പുറവും ഇരുവരുടെയും സൗഹൃദം നീളുന്നു. ഇന്ന് ഭാവനയുടെ ജന്മദിനമാണ്. കൂട്ടുകാരിക്ക് ആശംസകള്‍ മഞ്ജു അറിയിച്ചു കഴിഞ്ഞു.
 
ജൂണ്‍ മാസത്തെ സ്‌നേഹിക്കുന്ന ആളാണ് ഭാവന. മിസിസ് ജൂണ്‍ 6 എന്നാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ എഴുതിയിരിക്കുന്നത്.
 
മഞ്ജുവിന്റെ ജന്മദിനത്തിലും പതിവ് തെറ്റിക്കാതെ ഭാവന ആശംസകള്‍ അറിയിക്കാറുണ്ട്.
 
 
 
 
അടുത്ത ലേഖനം
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഭാവനയുടെ പ്രായം എത്രയാണ് ? നടിയുടെ പുതിയ സിനിമകൾ