എന്തൊരഴക് ! സാരിയില്‍ മോക്ഷ തന്നെ താരം, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 31 മെയ് 2023 (09:09 IST)
ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെയും മനം കവര്‍ന്ന നടിയാണ് മോക്ഷ. മലയാളിയല്ലാത്ത താരം ബംഗാളി സിനിമയില്‍ നിന്നാണ് എത്തിയത്.കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ ആയിരുന്നു മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.സാരിയിലുള്ള നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം.















A post shared by




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :