1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Beeshma Parvam Karnataka Box Office Collection

കര്‍ണാടകയില്‍ ചരിത്രം സൃഷ്ടിച്ച് മമ്മൂട്ടി; ഭീഷ്മ പര്‍വ്വത്തിന് കിട്ടിയത് കോടികള്‍ !

Beeshma Parvam
കര്‍ണാടകയില്‍ റെക്കോര്‍ഡ് കളക്ഷനുമായി മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസം കൊണ്ട് കര്‍ണാടകയില്‍ നിന്ന് മാത്രം മൂന്ന് കോടി കളക്ട് ചെയ്തു. കര്‍ണാടക ടോക്കീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയില്‍ നിന്ന് മൂന്ന് കോടി കളക്ട് ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഭീഷ്മ പര്‍വ്വം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മലയാള സിനിമയില്‍ അപൂര്‍വമായി മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം, മോണ്‍സ്റ്ററിനെ കുറിച്ച് സംവിധായകന്‍ വൈശാഖ്