അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ പടം കാണാന്‍ എത്ര പേര് തിയറ്ററില്‍ വരുമെന്ന് നമുക്ക് നോക്കാം; കൂവിയവരെ പരിഹസിച്ച് രഞ്ജിത്ത്
- ചിരി അഴകില്‍ ആന്‍ അഗസ്റ്റിന്, പുതിയ ചിത്രങ്ങള്‍
- 50 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത ശോഭനയും ലക്ഷ്മി ഗോപാലസ്വാമിയും; അവിവാഹിതരായ മലയാളത്തിലെ പ്രമുഖ നടിമാരെ പരിചയപ്പെടാം
- ഈ മാറ്റത്തിന് പിന്നില്‍ പുതിയ സിനിമയോ ? ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിമിഷ സജയന്
- ഫഹദിന്റെ പഴയ നായിക,ആന്‍ഡ്രിയ ജെര്‍മിയയുടെ പുത്തന്‍ ഫോട്ടോഷൂട്ട്
അവതാര്‍ 2 വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ !
വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തു കാണുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും
ഹോളവുഡ് ചിത്രം 'അവതാര്‍ 2 ദ വേ ഓഫ് വാട്ടര്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. നിരവധി വെബ് സൈറ്റുകളില്‍ വ്യാജ പതിപ്പ് ലഭ്യമാണെന്നാണ് വിവരം. ചിത്രം റിലീസായി മണിക്കൂറുകള്‍ക്കകമാണ് വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിനു എങ്ങുനിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തു കാണുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.