അനുബന്ധ വാര്‍ത്തകള്‍
- "എന്റെ സഖാവേ" പികെ കുഞ്ഞനന്തന്റെ മരണദിവസം കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്: അസഭ്യവർഷവുമായി സിപിഎം അനുകൂലികൾ
- 'ജൂനിയർ എൻടിആറിൻറെ ഫാനല്ല', മീര ചോപ്രയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ആരാധകർ
- അടിക്കുത്തരം മുറിപ്പത്തൽ: അർജ്ജുന് മറുപടിയുമായി ഫുക്രു
- 'അലുവയും മത്തിക്കറിയും, അച്ഛനും മോളും, കുറച്ച് കഴിഞ്ഞാൽ ഉണങ്ങി കരിഞ്ഞ ഒരു കറിവേപ്പില ആകും'; ചീഞ്ഞ ബോധം വെച്ച് പുലർത്തുന്ന സദാചാര വെറിയൻമാർ
- 'മലയാള സിനിമയെ നിയന്ത്രിക്കുന്നത് ആ 15 പേർ, നടിമാർക്ക് നേരെ സൈബർ ആക്രമണം നടത്തും, വസ്ത്രം മാറുന്നത് ക്യാമറയിൽ പകർത്തി പകരം വീട്ടും'; തിലകൻ തന്നെ ശരി, അച്ഛനാണ് ഹീറോയെന്ന് ഷമ്മി തിലകൻ
പിന്തുണക്കുന്നവരോട് മാത്രമല്ല, വിമർശകരോടും ഇഷ്ടം മാത്രമെന്ന് ആര്യ
ബിഗ്ബോസ് ഷോയ്ക്ക് ശേഷം ഏറ്റവുമധികം സൈബർ ആക്രമണങ്ങൾക്ക് ഇരയായ സെലിബ്രിട്ടിയാണ് ആര്യ. ബിഗ്ബോസിലെ സംഭവങ്ങളിൽ പലപ്പോളായി സൈബർ ആക്രമണങ്ങൾക്ക് ആര്യ ഇരയായിട്ടുണ്ട്. എന്നാൽ തന്നെ വെറുക്കുന്നവർക്കും സ്നേഹിക്കുന്നവര്‍ക്കും സ്നേഹത്തില്‍ കുതിര്‍ന്ന നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.
കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വീഡിയോയിലാണ് എല്ലാ ആളുകളോടും സ്നേഹം മാത്രമാണുള്ളതെന്ന് ആര്യ പറഞ്ഞത്.എല്ലാവരുടേയും സ്നേഹത്തിന്, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള സ്നേഹാശംസകള്‍. കൂടെ നില്‍ക്കുന്നവരും കൂടെ നില്ക്കാത്തവരും ചേര്‍ന്ന് എനിക്ക് 900ക് ഫോളോവേഴ്സിനെയാണ് ആണ് തന്നത്. എല്ലാവരോടും സ്നേഹം മാത്രം ആര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.