ഇന്ന് ബോളിവുഡ് താരങ്ങള്‍, രണ്ടാളെയും പിടികിട്ടിയോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (12:22 IST)
ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള നടനാണ് അര്‍ജുന്‍ കപൂര്‍. അഭിനയജീവിതം ആരംഭിക്കുന്നതിന് മുമ്പ് ശരീരഭാരം കൂടിയതിന് പേരില്‍ നിരവധി കളിയാക്കലുകള്‍ ഏറ്റുവാങ്ങിയ വ്യക്തി കൂടിയായിരുന്നു നടന്‍. എന്നാല്‍ അന്ന് കളിയാക്കിയവര്‍ ഇന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് കയ്യടിക്കുന്ന ഉണ്ടാകും. നടനൊപ്പമുള്ള നടിയെ മനസ്സിലായോ ?

അത് മറ്റാരുമല്ല ജാന്‍വി കപൂര്‍ ആണ്.
'ഹെലന്‍' ഹിന്ദി റീമേക്കായ 'മിലി'യിലാണ് നടിയെ ഒടുവിലായി കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :