ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുശ്രീ, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 ജൂണ്‍ 2022 (17:15 IST)

സിനിമ തിരക്കുകളിലാണ് നടി അനുശ്രീ. ട്വല്‍ത്ത് മാന്‍ റിലീസിന് ശേഷം ഒഴിവുകാലം ആഘോഷിക്കുകയാണ് താരം. കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൂടെ സമയം ചെലവഴിക്കുകയാണ് അനുശ്രീ.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുമുള്ള വിഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്.

പാട്ടുപാവാട ചേലിലുള്ള അനുശ്രീയുടെ വിഡിയോ ഇതിനോടകംതന്നെ വൈറലാണ്.
റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അനുശ്രീ അഭിനയിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :