1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Antony movie teaser

'ലിയോ'തിയേറ്ററുകളിൽ എത്തുമ്പോൾ.. ജോജുവിന്റെ ആൻറണിയും കാണാം!

കല്യാണി പ്രിയദർശൻ
ഒക്ടോബർ 19ന് പുറത്തിറങ്ങുന്ന ലോകേഷ് കനകരാജിന്റെ 'ലിയോ' എന്ന ചിത്രത്തിനൊപ്പം ജോജു ജോർജ് നായകനായി എത്തുന്ന ആൻറണി ടീസർ പുറത്തിറങ്ങും.
 
ജോജു ജോർജ്ജ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ് , നൈല ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻറണി.
 
ജോഷി സംവിധാനം ചെയ്യുന്ന ആന്റണിയിൽ ജോജു ജോർജ്ജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
 
 
 
 
 
അടുത്ത ലേഖനം
മകള്‍ക്കും മകനും ഒപ്പം ഉര്‍വശി, കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍