1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. anikha surendran photos

അനിഖയുടെ ആദ്യ സിനിമ ഏതെന്ന് അറിയാമോ? സിനിമയിലൂടെ വളര്‍ന്ന താരം

anikha surendran
അനിഖ സുരേന്ദ്രന്‍ സിനിമയിലെത്തി പതിനഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്.ഛോട്ടാ മുംബൈയില്‍ കുട്ടിയായി അനിഖയും ഉണ്ടായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ കുഞ്ഞ് താരമായി നടി വേഷമിട്ടു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ചുരുങ്ങിയ സമയത്തിനുള്ളില്‍ താരത്തെ തേടിയെത്തി.
ബേബി അനിഖ ഇന്ന് സിനിമകളില്‍ നായികയാണ്. മലയാളത്തില്‍ നിന്നും തമിഴിലേക്കും അവിടെനിന്ന് തെലുങ്കിലും തന്റെ സാന്നിധ്യം നടി അറിയിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞവര്‍ഷം ആയിരുന്നു ടോളിവുഡില്‍ അനിഖ അരങ്ങേറ്റം കുറിച്ചത്. അതിലൊന്നില്‍ നായികയായും മാറി. 
മലയാളത്തിലും അനിഖ നായികയായി അഭിനയിച്ചു.
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കല്യാണത്തലേന്ന്, നൂറിന്‍ ഷെരീഫിന്റെ വിശേഷങ്ങള്‍, വീഡിയോ