അനുബന്ധ വാര്‍ത്തകള്‍
- 'ബീസ്റ്റ്'നെക്കാള്‍ വേഗത്തില്‍ വിജയുടെ 'ദളപതി 66' ഒരുങ്ങുന്നു, ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി
- റോക്കി ഭായുടെ മൂന്നാം വരവ്, 'കെജിഎഫ് ചാപ്റ്റര്‍ 3' എപ്പോള്‍ ?
- റിലീസ് പ്രഖ്യാപിച്ച് സത്യന് അന്തിക്കാടിന്റെ 'മകള്‍', വരുന്നത് ഫാമിലി എന്റര്ടെയ്നര്, ട്രെയിലര്‍
- മലയാളി താരങ്ങളുടെ വിഷു, ആശംസകളും ചിത്രങ്ങളും കാണാം
- അമ്മയും മകളും, താരത്തെ മനസ്സിലായോ ?
ഒഴിവുകാലം നേപ്പാളില്‍ ആഘോഷമാക്കി അമല പോള്‍, ചിത്രങ്ങള്‍
ഒഴിവുകാലം ആവോളം ആസ്വദിക്കുകയാണ് അമല പോള്‍. സിനിമാ തിരക്കുകളില്‍ നിന്ന് ഒരിടവേള എടുത്ത് നടി ഇപ്പോള്‍ നേപ്പാളില്‍ ആണ് ഉള്ളത്.
നേപ്പാളില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
അമല പോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് ടീച്ചര്‍. സിനിമയുടെ ചിത്രീകരണം അടുത്തിടെ തുടങ്ങിയിരുന്നു.ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജുപിള്ള തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
പി.വി. ഷാജികുമാറും വിവേകും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.