1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Amala Paul about second marriage

രണ്ടാം വിവാഹം ഉടൻ? മനസ്സ് തുറന്ന് അമല പോൾ

രണ്ടാം വിവാഹം ഉടൻ? മനസ്സ് തുറന്ന് അമല പോൾ

അമല പോൾ
മലയാളത്തിലും തമിഴിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് അമലാ പോൾ. സംവിധായകൻ വിജയ്‌യുമായി വിവാഹ ബന്ധം വേർപിരിഞ്ഞ അമല വീണ്ടും സിനിമയിൽ സജീവമാണ്.
 
എന്നാൽ പുനർ വിവാഹത്തെക്കുറിച്ച് അമലയ്‌ക്ക് പറയാനുണ്ട്. 'സിനിമയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിവാഹം കഴിക്കണമെന്ന് തോന്നിയാല്‍ എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെ കഴിക്കും'- അമല വ്യക്തമാക്കി.
 
തമിഴിൽ ഇറങ്ങിയ രാക്ഷസൻ എന്ന ചിത്രമാണ് അമലയുടെ അവസാനമായി റിലീസ് ചെയ്‌ത ചിത്രം. എന്നാൽ ഇപ്പോൾ ബോളിവുഡിലേക്കും അരങ്ങേറാൻ ഒരുങ്ങുകയാണ് അമല.
About Writer
Rijisha M.
അടുത്ത ലേഖനം
ഫെബ്രുവരിയില്‍ മമ്മൂട്ടി ഞെട്ടിക്കും; ആ വമ്പന്‍ ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യും!