1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Amala Paul

ഓണസദ്യ പോലെ നിങ്ങളുടെ ജീവിതവും മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു:അമല പോള്‍

കെ ആര്‍ വിനോദ്
അമല പോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ദി ടീച്ചര്‍'. അതിരന്‍ സംവിധായകന്‍ വിവേക് ഒരുക്കുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ തന്റെ ഓണ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

'നിങ്ങളുടെ ഓണസദ്യ പോലെ നിങ്ങളുടെ ജീവിതവും മികച്ചതായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു! ഹാപ്പി ഓണം'-അമല പോള്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

ഫോട്ടോഗ്രാഫര്‍ : അജിഷ് പ്രേം ഫോട്ടോഗ്രഫി
 സ്‌റ്റൈലിസ്റ്റ്: സസാനിയ നസ്രീന്‍
വസ്ത്രധാരണം: പ്രണാഹ്, പൂര്‍ണിമ ഇന്ദ്രജിത്ത് 
 
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയില്‍ അമല പോലും ഉണ്ട്.
 
 
അടുത്ത ലേഖനം
വിനയന്‍ സര്‍ നിങ്ങള്‍ സൂപ്പര്‍ ആണ്,വാഴ്ത്തിപ്പാടാത്ത കഥകള്‍ ഒരു പക്കാ കൊമേഴ്ഷ്യല്‍ സിനിമയില്‍ കൊണ്ട് വന്നല്ലോ: അശ്വിന്‍