വീണ്ടും മലയാള സിനിമയില്‍ സജീവമാക്കാന്‍ അമല പോള്‍, പുതിയ ചിത്രങ്ങളുമായി നടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (09:13 IST)
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു യാത്ര തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി അമല പോള്‍. സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് അടുത്തിടെ നടി നേപ്പാളിലേക്ക് യാത്ര പോയിരുന്നു.
പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതം എന്ന ചിത്രമാണ് നടിയുടെതായി മലയാളത്തില്‍ നിന്ന് ഇനി വരാനുള്ളത്.

റിലീസ് നീണ്ടുപോയ അമല പോള്‍ ചിത്രമാണ് 'അതോ അന്ത പറവൈ പോല'.അഡ്വഞ്ചര്‍ ത്രില്ലര്‍ വിനോദ് കെ ആര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഓഗസ്റ്റ് 26 ന് പ്രദര്‍ശനത്തിന് എത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :