അമല പോളിന്റെ 'ദി ടീച്ചര്‍' വരുന്നു,ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (14:58 IST)
അമല പോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ദി ടീച്ചര്‍'. അതിരന്‍ സംവിധായകന്‍ വിവേക് ഒരുക്കുന്ന സിനിമയില്‍ ടീച്ചറായി നടി വേഷമിടുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
ചിത്രത്തിന്റെ തിരക്കഥ പി വി ഷാജികുമാറും സംവിധായകനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജുപിള്ള തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.എഡിറ്റിംഗ്: മനോജ്. ഡോണ്‍ വിന്‍സെന്റ്: സംഗീതം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :