1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aishwarya Rai, Aradhya, Bollywood

'എന്റെ സ്‌നേഹം'; മകളെ ചേര്‍ത്തുപിടിച്ച് ഐശ്വര്യ റായ്

Aishwarya rai instagram photo with aaradhya ഐശ്വര്യ റായ്
ഐശ്വര്യ റായുടെ ഇപ്പോഴത്തെ ജീവിതം  മകള്‍ ആരാധ്യയെ ചുറ്റിപ്പറ്റിയാണ്. കുഞ്ഞ് താരത്തിനൊപ്പമുള്ള ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. മാതൃദിനത്തില്‍ ഐശ്വര്യ മകള്‍ക്കൊപ്പം പങ്കുവെച്ച് ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചയാകുന്നത്.
 
'എന്റെ സ്‌നേഹം എന്റെ ജീവിതം സ്ഥായിയായി, അനന്തമായി, ഉപാധികളില്ലാതെ'- ഐശ്വര്യ റായി കുറിച്ചു.
 
മകളുടെ ജനനശേഷം മകള്‍ക്കൊപ്പം തന്നെയാണ് തന്റെ സമയം മുഴുവനും നടി ചെലവഴിക്കാറുള്ളത്. വിവിധ ചടങ്ങുകളില്‍ മകള്‍ക്കൊപ്പം പോകാറുള്ള ചിത്രങ്ങളും താരം പങ്കിടാറുണ്ട്. 
അടുത്ത ലേഖനം
നിവിന്‍ പോളി-നസ്രിയ ചിത്രം നേരത്തിന് 8 വയസ്സ്, സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍