1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ahaana Krishna new photos

സണ്‍ഡേ സ്‌പെഷ്യല്‍! ഫോട്ടോഷൂട്ടുമായി വീണ്ടും അഹാന, ചിത്രങ്ങള്‍ കാണാം

അഹാന
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാന ഒഴിവുദിവസം ആഘോഷിക്കുകയാണ്. 
 
പതിവ് തെറ്റാതെ ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാറുള്ള നടി ഇപ്പോഴിതാ പുത്തന്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.
 
13 ഒക്ടോബര്‍ 1995നാണ് അഹാന ജനിച്ചത്. 28 വയസ്സാണ് പ്രായം.
 
ആദ്യസിനിമയായ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ചിത്രത്തിന് ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായത്. ലൂക്ക എന്ന സിനിമയിലൂടെയാണ് അഹാന ശ്രദ്ധിക്കപ്പെട്ടത്.
 
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്
 
2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയില്‍ ആയിരുന്നു നടി ആദ്യമായി അഭിനയിച്ചത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലും ശ്രദ്ധേയമായ വേഷത്തില്‍ നടി എത്തിയിരുന്നു.
 
 
 
അടുത്ത ലേഖനം
100 കോടിയിൽ ഒരുങ്ങിയ 'തങ്കലാൻ', കേരള അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു,