20 വര്‍ഷം പഴക്കമുള്ള വീട് ഒന്ന് പൊളിച്ച് പണിതാലോ ? പിന്നെ നടന്നത്, വന്ന മാറ്റത്തെ കുറിച്ച് ആഹാന കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 മാര്‍ച്ച് 2024 (13:05 IST)
കുട്ടിക്കാലം ഓര്‍മ്മകളാല്‍ സമ്പന്നമാണ്. പഴയ ഓര്‍മ്മകളില്‍ ആഹാന കൃഷ്ണക്കും അനുജത്തിമാര്‍ക്കും തണലായ വീടുണ്ട് തിരുവനന്തപുരത്ത്.തിരുവനന്തപുരം മരുതംകുഴിയിലെ 'സ്ത്രീ' എന്ന വീടിന് നടിയുടെ അനുജത്തിമാരുടെ പ്രായത്തേക്കാള്‍ പഴക്കമുണ്ട്. വീട്ടിലെ സ്ത്രീ എന്ന പേരിടാന്‍ കാരണം കുടുംബാംഗങ്ങളില്‍ കൂടുതല്‍ ആളുകളും സ്ത്രീകളാണ്, സ്ത്രീ എന്ന സീരിയലില്‍ വില്ലന്‍ കഥാപാത്രം കൃഷ്ണകുമാര്‍ അവതരിപ്പിച്ചിരുന്നു. വീട് പണിതിട്ട് 20 വര്‍ഷത്തോളം ആയി.അഹാനയുടെ ഏറ്റവും ഇളയ അനുജത്തിയായ ഹന്‍സികയുടെ ജനിച്ചത് ഈ വീട്ടിലായിരുന്നു. 18 വയസ്സ് പ്രായം ഹന്‍സികയ്ക്ക് കഴിഞ്ഞു. ഇപ്പോള്‍ വീട്ടിനൊരു അല്പം മിനുക്കുപണികള്‍ വേണമെന്ന് ചിന്ത കുടുംബത്തിന് ഉണ്ടായി.

വീട്ടിന്റെ മുഖച്ഛായ പുറത്തുനിന്ന് മാറ്റാന്‍ ആഹാന തീരുമാനിച്ചില്ല. പകരം ഉള്ളിലെ ചില ചില കാര്യങ്ങളില്‍ മാറ്റം വരുത്താം.വീടിന്റെ ഉള്ളില്‍ പഴയ അലമാരകളും സ്റ്റോറേജ് ഏരിയകളും വേറൊരു രീതിയില്‍ മാറ്റുക എന്നതായിരുന്നു.

തുടക്കത്തില്‍ തന്നെ ഉദ്ദേശിക്കുന്ന മാറ്റങ്ങളുടെ ഒരു 3D രൂപം വീഡിയോ രൂപത്തില്‍ നടിയ്ക്ക് അയച്ചുകൊടുത്തു.
എന്തായാലും വീഡിയോയില്‍ കാണുന്ന പോലെയുള്ള മാറ്റം ഉണ്ടാകുമോ എന്നൊരു സംശയം അഹാനയ്ക്ക് ഉള്ളി ഉണ്ടായെങ്കിലും അമ്പരപ്പിച്ചുകൊണ്ട് വീടിന്റെ സ്റ്റോറേജ് മേഖല മൊത്തത്തില്‍ മാറി.
വീട്ടില്‍ ഷൂട്ടിംഗ് റൂം നടി തയ്യാറാക്കിയിട്ടുണ്ട്. ഇവിടം നാലു സഹോദരിമാരും വേണ്ടവിധം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പുതിയ മാറ്റങ്ങള്‍ക്ക് പിന്നില്‍ എത്ര പണം ചെലവായിട്ടുണ്ട് എന്ന കാര്യം നടി വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും പുതിയ മാറ്റം നടക്കും കുടുംബത്തിനും സന്തോഷം കൊണ്ടു വന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു
പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. പട്ടാമ്പി സ്വദേശി ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...