കേരളത്തിലെ പ്രമോഷന്‍ പരിപാടികള്‍ റദ്ദാക്കി, അതിനായി മാറ്റിവെച്ചിരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി തങ്കലാന്‍ ടീം മാതൃകയായി മാറിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ സിനിമയുടെ റിലീസിന് ഇനി നാലുദിവസം കൂടിയേ ഉള്ളൂ എന്ന് അറിയിച്ചുകൊണ്ട് മലയാളത്തില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ കേരളാ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. View this post on Instagram...