അനുബന്ധ വാര്‍ത്തകള്‍
- കോടികള്‍ മുടക്കി 'ആദിപുരുഷ്' ട്രെയിലര്‍ ലോഞ്ച്,നായിക വാങ്ങിയ പ്രതിഫലത്തിനൊപ്പം വരും ഈ തുക
- കെ ജി എഫിൽ അകപ്പെട്ട ശ്രീരാമനോ?, ആദിപുരുഷ് ട്രെയിലർ പുറത്ത്
- മുട്ടോളം വെള്ളത്തില്‍ ചിത്രീകരിച്ച ചുംബനരംഗം, വര്‍ഷങ്ങള്‍ക്കിപ്പുറം 'മീര' സിനിമയിലെ ആ സീനിനെ കുറിച്ച് നടി ഐശ്വര്യ പറയുന്നു
- ചെറിയൊരു മാറ്റം, പ്രായത്തെ തോല്‍പ്പിക്കുന്ന ചിത്രങ്ങളുമായി സ്നേഹ
- അന്തിമ വിജയം സത്യത്തിനായിരിക്കും, 'ആദിപുരുഷ്' ഫൈനല്‍ ട്രെയിലര്‍ കണ്ടില്ലേ ?
ഇതാണ് പ്രഭാസിന്റെ സമ്മാനം ! ഒറ്റ കാര്യമേ നടന് പറയാനുള്ളൂ
ജൂണ്‍ 16ന് റിലീസിന് എത്തുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ഓം റാവത്ത് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷന് പരിപാടികളില്‍ സജീവമാണ് താരം.പ്രീ റിലീസ് ഇവന്റ് ജൂണ്‍ ആറിന് നടന്നിരുന്നു.
തിരുപ്പതിയില്‍ വച്ച് ആരാധകരെ കണ്ട പ്രഭാസിനെ ഒറ്റ കാര്യമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. തങ്ങളോട് സംസാരിക്കാന്‍ പ്രഭാസിനോട് ആവശ്യപ്പെട്ട ആരാധകരോട് നടന് പറഞ്ഞത്, ഞാന്‍ അധികം സംസാരിക്കാറില്ലെന്നും പ്രവര്ത്തിക്കാറേയുള്ളൂ എന്നാണ്. വര്‍ഷത്തില്‍ രണ്ടു മുതല്‍ മൂന്ന് സിനിമകള്‍ ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് അധികം സംസാരിക്കാത്തതിനുള്ള പ്രതിഫലം നല്‍കുമെന്ന് പ്രഭാസ് പറഞ്ഞു.