പൂക്കള്‍ക്കിടയിലെ ചിരിഅഴക്, ദീപാവലി ആശംസകളുമായി അനുമോള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (10:09 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടിയാണ് അനുമോള്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരം ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.















A post shared by Anumol (@anumolofficial)

പാലക്കാട് സ്വദേശിയായ അനുമോള്‍ സിനിമയിലെത്തി 10 വര്‍ഷം പിന്നിടുകയാണ്.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു.

അകം, വെടിവഴിപ്പാട്, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയവയാണ് അനുമോളിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :