കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (11:08 IST)
കോസ്‌മെറ്റിക് സര്‍ജറികളെ കുറിച്ച് കൂടുതല്‍ കേട്ടിട്ടുള്ളത് ബോളിവുഡ് സിനിമ ലോകത്ത് നിന്നായിരുന്നു. എന്നാല്‍ ഇത് ഇന്ന് മോളിവുഡിലും ട്രെന്‍ഡാണ്.നടി മഹിമ, സംയുക്ത, ഹണി റോസ് തുടങ്ങിയ നടിമാര്‍ക്ക് മുഖത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെക്കുറിച്ച് നടിമാര്‍ ആരും തുറന്നു സംസാരിക്കാന്‍ തയ്യാറായിട്ടില്ല.അനുശ്രീയുടെ കവളിലുള്‍പ്പെടെ മാറ്റവും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.