വമ്പന്‍ മേക്കോവറില്‍ നടി രമ്യ നമ്പീശന്‍, നടിയുടെ പുത്തന്‍ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (09:08 IST)
മലയാളികളുടെ പ്രിയ താരമാണ് രമ്യ നമ്പീശന്‍. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.A post shared by RAMYA NAMBESSAN (@ramyanambessan)

ക്യാമറ: കുഞ്ഞിപ്പാറു

MUA: സനാഹ്

സ്‌റ്റൈലിംഗ്: പ്രിയങ്ക

ജ്വല്ലറി: അലമീന്‍ ഫാഷന്‍ ജ്യൂവല്‍സ്

കോസ്റ്റ്യൂം: സിറ
തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി പിന്നണി ഗായികയും കൂടിയാണ്.രമ്യ നമ്പീശന്‍ എന്ന രമ്യാ ഉണ്ണിക്ക് 37 വയസ്സാണ് പ്രായം. 1986 മാര്‍ച്ച് 24നാണ് നടി ജനിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :