അനുബന്ധ വാര്‍ത്തകള്‍
- അത് ലീക്കായ ബാത്ത് റൂം ക്ലിപ്പല്ല, സിനിമയ്ക്ക് വേണ്ടി ചെയ്തത്: ഉർവശി റൗട്ടേല
- പരിശീലന സെഷനിലും സഞ്ജു തന്നെ താരം; ഇത് 'കേരളത്തിന്റെ സൂപ്പര്മാന്' (വീഡിയോ)
- തുര്‍ക്കിയില്‍ അടിച്ചുപൊളിച്ച് ജീവയും അപര്‍ണയും; ചിത്രങ്ങള്‍, വീഡിയോ
- ഹിന്ദി ബിഗ്ബോസിൽ കിടപ്പറ രംഗങ്ങളും!, അണിയറക്കാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ശിവസേന
- കുട്ടികളുടെ അശ്ലീല വീഡിയോ: കർണ്ണാടക ഹൈക്കോടതി വിധി തിരുത്തി
ഒരു രൂപ ചലഞ്ചുമായി നടി പാര്‍വതി കൃഷ്ണ, വീഡിയോ
വയനാട് ദുരിതത്തില്‍ പെട്ടവരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം എത്തിക്കാന്‍ ചലഞ്ചുമായി നടി പാര്‍വതി കൃഷ്ണ. തന്റെ ഫോളോവേഴ്സിനോട് ഒരു രൂപ സംഭാവന ചെയ്യാനാണ് നടി അഭ്യര്‍ത്ഥിക്കുന്നത്.
അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 340 ലേക്ക്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്.
അടുത്ത ലേഖനം