നടി ഹണി റോസിന്റെ വൈറല്‍ ഫോട്ടോഷൂട്ട്, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (15:11 IST)
നടി ഹണി റോസിന്റെ പുത്തന്‍ ഫോട്ടോ ഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.മോഡേണ്‍ ഡ്രസ്സില്‍ അതിസുന്ദരിയായിട്ടാണ് നടിയെ കാണാനായത്.ഷിക്കു ജെ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.ശ്രേഷ്ടയാണ് മേക്കപ്പ്.A post shared by Honey Rose (@honeyroseinsta)

സംവിധായകന്‍ ഒമര്‍ ലുലു ഉള്‍പ്പെടെയുള്ളവര്‍ താരത്തിന്റെ ഫോട്ടോ ഷൂട്ടിന് കമന്റുകളുമായി എത്തി. ഒമറിന്റെ കമന്റിന് ഹണി മറുപടിയും നല്‍കുകയുണ്ടായി.

ബാലയ്യ നായകനായ വീര സിംഹ റെഡ്ഡിയിലും ഹണി റോസ് അഭിനയിച്ചിരുന്നു. മോണ്‍സ്റ്റര്‍ ആണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :